സ്വഛ്ഭാരത്: വിദ്യാർഥികൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Saturday, September 21, 2019 12:36 AM IST
നി​ല​ന്പൂ​ർ: സ്വഛ് ​ഭാ​ര​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം ശു​ചീ​ക​രണത്തിനു തു​ട​ക്ക​മാ​യി.
നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ശുചീകരിച്ചത്. ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ​യാ​ണ് ശുചീകരണം. നി​ല​ന്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ സീ​നി​യ​ർ ഡി.​എം.​ഓ ഡോ.​ഫ്രാ​ങ്ക് അ​മ​ൽ, ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്പെ​ക്ട​ർ മ​ധു​സൂ​ദ​ന​പ​ണി​ക്ക​ർ, നി​ല​ന്പൂ​ർ റെ​യി​ൽ​വേ കൊ​മേ​ഴ്സ്യ​ൽ സു​പ്ര​ണ്ട് ടി.​കെ.​മു​ഹ​മ്മ​ദ് അ​യ്യൂ​ബ്, ആ​ർ​പി​എ​ഫ് എ​സ്ഐ യു.​ര​മേ​ഷ് കു​മാ​ർ, മാ​ന​വേ​ദ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ൻ പ്ര​ശാ​ന്ത്, പി.​ദേ​വാ​ന​ന്ദ്, നൗ​ഷാ​ദ് ത​ട​ത്തി​ൽ, നി​ല​ന്പൂ​ർ ന​ഞ്ച​ൻ​കോ​ട് റെ​യി​ൽ​വേ ആക്‌ഷൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ഷ്വാ കോ​ശി, യു.​ന​രേ​ന്ദ്ര​ൻ, അ​ന​സ് അ​ത്തി​മ​ണ്ണി​ൽ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.