സേ​വ സ​പ്താ​ഹ്
Saturday, September 21, 2019 12:36 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന സേ​വാ സ​പ്താ​ഹി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചാം മൈ​ൽ ഹോം ​സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പി​റ​ന്നാ​ൾ സ​ദ്യ​യൊ​രു​ക്കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ പ​രി​സ​ര​ത്ത് ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ട് ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്റ്റേ​റ്റ് കൗ​ണ്‍​സി​ല​ർ കെ.​പ്ര​ഭാ​ക​ര​ൻ, ജി​ല്ലാ ക​മ്മ​റ്റി അം​ഗം ഡോ.​പി.​സി.​ഗോ​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഷാ​ജി, സി.​എ​സ്.​അ​ശോ​ക​ൻ, വി.​ഷൈ​ജു, പി.​വേ​ണു​ഗോ​പാ​ൽ, പി.​ന​വീ​ൻ, കെ.​എ​സ്.​കൃ​ഷ്ണ​പ്ര​സാ​ദ്, പി.​ദി​നേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്രചാരണത്തിനു തു​ട​ക്ക​മാ​യി

ക​രു​വാ​ര​കു​ണ്ട്: കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഷ്ഠ​രോ​ഗ നി​ർ​ണ്ണ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യ അ​ശ്വ​മേ​ധ​ത്തി​ന് തു​ട​ക്ക​മാ​യി. സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു വ​രെ ഗൃ​ഹ​സ​ന്ദ​ർ​ശ​ന ക്യാ​ന്പ​യി​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​ടി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​സി.​ഫി​റോ​സ് ഖാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​ഗോ​പ​കു​മാ​ർ, കെ.​പി.​പ്രേ​മ​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.