സ്നേ​ഹ വീ​ടി​ന് കു​റ്റി​യ​ടി​ച്ചു
Sunday, October 13, 2019 12:04 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ല​ണ്ട​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യും. എ​ട​ക്ക​ര മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​ണ് ഇ​വ​ർ അ​ന്തി​യു​റ​ങ്ങാ​ൻ അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടൊ​രു​ക്കു​ന്ന​ത്.

നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നെ​സ്റ്റ് ചാ​രി​റ്റി ക്ല​ബും ല​ണ്ട​ൻ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രി​ട്ടീ​ഷ് കേ​ര​ളേ​റ്റ്്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നാ​ണ് സ്നേ​ഹ​വീ​ട് നി​ർ​മി​ക്കു​ന്ന​ത്.

മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ലെ പ​ത്താ​യ​പ്പു​ര​ക്ക​ൽ ഹം​സ​യു​ടെ കു​ടും​ബ​ത്തി​നാ​യി നി​ർ​മി​ക്കു​ന്ന വീ​ടിെ​ൻ​റ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി നി​ർ​വ​ഹി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​പി. അ​ഷ്റ​ഫ​ലി, സ​റീ​ന മു​ഹ​മ്മ​ദ​ലി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​നോ​ജ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ റ​ഷീ​ദ്, പ്രി​ൻ​സി​പ്പ​ൽ പി.​കെ.​അ​ബ്ദു​ൽ ക​രീം, നി​ർ​മാ​ണ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ പി.​മു​ഹ​മ്മ​ദ് ബാ​ബു, എ.​അ​ബ്ദു​ല്ല, സി.​കെ.​സ​ജീ​ർ അ​ൻ​സാ​രി, പി.​എ.​മു​ഹ​മ്മ​ദ് അ​സ്ലം, എ.​ശി​ഹാ​ബു​ദ്ദീ​ൻ, എം.​ശ​മീ​ന, ഷം​സു​ദ്ദീ​ൻ ഇ​ർ​ഫാ​നി, ബി​നു പോ​ൾ, ജീ​ന വി​ജ​യ​ൻ, എം. ​മു​ഹ​മ്മ​ദ് അ​ൻ​വ​ർ, പി.​അ​ജു​കു​മാ​ർ, ടി.​രാ​ജേ​ഷ് കു​മാ​ർ, കെ.​പി.​മു​സ​ഫ​ർ, പി.​സ​ലാ​ഹു​ദ്ദീ​ൻ, കെ.​എ​ച്ച്.​റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.