കോ​ള​നി ന​വീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു
Sunday, October 13, 2019 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ ‘സ്നേ​ഹ ഭ​വ​നം’ ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന ആ​റാം വാ​ർ​ഡി​ൽ 81 എ​സ‌്സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സ്നേ​ഹ​ഭ​വ​നം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പൊ​ന്ന്യാ​കു​ർ​ശി കാ​ര​യി​ൽ കോ​ള​നി​യി​ൽ മാ​ത്രം 31 വീ​ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി കാ​ര​ണം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും നാ​ല് മാ​സ​ത്തി​ന​കം ത​ന്നെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ഒ​രു​മി​ച്ചു ഗൃ​ഹ​പ്ര​വേ​ശ​നച​ട​ങ്ങ് ആ​ഘോ​ഷി​ക്കു​ന്ന​തി​ന് വേ​ണ്ട തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പ​ണി​പൂ​ർ​ത്തീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും വാ​ർ​ഡി​ലെ മ​റ്റ് മേ​ഖ​ല​യി​ലെ സ്നേ​ഹ​ഭ​വ​നം വീ​ടു​ക​ളു​ടെ പ്ര​വൃത്തി​ക​ളും പൂ​ർ​ത്തീ​ക​ര​ണ ഘ​ട്ട​ത്തി​ലാ​ണെ​ന്നും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി മു​സ്ത​ഫ അ​റി​യി​ച്ചു.