മ​ങ്ക​ട മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം ന​വം​ബ​ർ 22 മു​ത​ൽ
Wednesday, October 16, 2019 12:25 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് സ​മ്മേ​ള​നം ന​വം​ബ​ർ 22 മു​ത​ൽ 25 വ​രെ മ​ങ്ക​ട​യി​ൽ വെ​ച്ച് ന​ട​ത്താ​ൻ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു. കോ​ഴി​ക്കോ​ട്ടു​പ​റ​ന്പ് കോ-​ഓ​പ്പ​റേ​റ്റീ​വ് ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ് സ​മ്മേ​ള​ന പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. കു​രി​ക്ക​ൾ മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, എ​ൻ.​കെ.​ഹ​ഫ​സ​ൽ റ​ഹ്മാ​ൻ, കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, അ​മീ​ർ പാ​താ​രി, എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി, എം.​പി.​മു​ജീ​ബ് റ​ഹ്മാ​ൻ, വി.​പി.​മാ​നു, ഷാ​ക്കി​ർ, സൈ​ഫു​ള്ള ക​റു​മൂ​ക്കി​ൽ, ടി.​പി.​ഹാ​രി​സ്, സി.​എ.​നു​മാ​ൻ ശി​ബ്ലി, റി​യാ​സ്, എം.​ടി.​റാ​ഫി, റ​ഫീ​ഖ് താ​ഴ​ത്ത​ത്ര, ഷാ​ഹി​ൽ കു​ന്ന​ത്ത്, അ​ബു​താ​ഹി​ർ ത​ങ്ങ​ൾ, നി​ഷാ​ദ് അ​ങ്ങാ​ടി​പ്പു​റം, പി.​ഉ​സ്മാ​ൻ, അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ, റാ​ഫി പു​ഴ​ക്കാ​ട്ടി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു