വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, October 17, 2019 10:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​നു തൃ​പ്പു​ണി​ത്ത​റ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ള​ത്തൂ​ർ സ്റ്റേ​ഷ​ൻ പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ന​ടു​ത്തൊ​ടി​കു​ന്ന​ത്ത് മു​ഹ​മ്മ​ദ് മു​സ്ലി​യാ​രു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (40) മ​രി​ച്ചു.

എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: സൗ​ദ. മ​ക്ക​ൾ: അ​ജി​ലാ​സ്, അം​ന ഷെ​റി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ബി​ദ്, യാ​സി​ർ, സു​മ​യ്യ, സ​ഫി​യ. മാ​താ​വ്: ആ​മി​ന.