ശാ​സ്ത്രോ​ത്സവം സ​മാ​പി​ച്ചു
Thursday, October 17, 2019 11:55 PM IST
കാ​ളി​കാ​വ്: ജി​എ​ച്ച്എ​സ്എ​സ് പു​ല്ല​ങ്കോ​ടി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വ​ണ്ടൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ ത​റ​മ്മ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ മു​പ്ര​ഷ​റ​ഫു​ദീ​ൻ, ബി​പി​ഒ ഷി​ജു, സി.​ആ​ബി​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്.​അ​ൻ​വ​ർ, ഷീ​ബ, ഷാ​ഹി​ന ഗ​ഫൂ​ർ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.