ആ​രോ​ഗ്യ ജാ​ഗ്ര​താ സ​ദ​സ് ഇ​ന്ന്
Saturday, October 19, 2019 12:20 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ വൃ​ക്ക​രോ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ളി​ൽ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും സ​മി​തി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു ക​ണ്ണ​ത്ത് പാ​ലി​യേ​റ്റീ​വ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ആ​രോ​ഗ്യ ജാ​ഗ്ര​താ സ​ദ​സി​ൽ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബർ ടി.​പി.​അ​ഷ്റ​ഫ​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

കി​സാ​ൻ സ​മ്മാ​ൻ നി​ധി അ​റി​യി​പ്പ്

മ​ഞ്ചേ​രി: പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് പ​ണം ല​ഭി​ക്കാ​ത്ത ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ ആ​ധാ​ർ, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ സ​ഹി​തം ക​രു​വാ​ര​ക്കു​ണ്ട് കൃ​ഷി​ഭ​വ​നി​ലെ​ത്ത​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ച്.​പ്ര​തി​വ​ർ​ഷം ആ​റാ​യി​രം രൂ​പ ല​ഭി​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.