യൂ​ത്ത് എ​ക്സേ​ഞ്ച് പ്രോ​ഗ്രാ​മി​ന് തു​ട​ക്ക​ം
Saturday, October 19, 2019 12:20 AM IST
നി​ല​ന്പൂ​ർ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നാ​ഷ​ണ​ൽ സ​ർ​വ്വീ​സ് സ്കീ​മി​ന്‍റെ യൂ​ത്ത് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ന് നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ൽ തു​ട​ക്ക​മാ​യി. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ജാ​ബി​ർ അ​മാ​നി അ​ധ്യ​ക്ഷ​നാ​യി. ഡോ.​കെ.​പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​മ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​അ​ബ്ദു​ൽ സാ​ക്കി​ർ, ഡോ.​പി.​മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കറ്റം​ഗം ഡോ.​റ​ഷീ​ദ് അ​ഹ​മ്മ​ദ്, നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എം.​പി.​സ​മീ​റ, മു​നീ​ർ അ​ഗ്ര​ഗാ​മി, എ​സ്.​നി​ഷ, സി.​എ​ച്ച്.​അ​ലി​ജാ​ഫ, കെ.​ഹു​ദ ത​ബ്ബ​സും, അ​ലി​യ ഫാ​ത്തി​മ, ദി​ൽ​ഷ ന​സ്റീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.