വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Monday, October 21, 2019 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ, കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ള​ത്തൂ​ർ പു​ത്തി​ല്ല​ത്ത് ന​ട​ന്ന ജി​ല്ല ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ​ൻ​ഷി​പ്പി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ട​രി​ക്കോ​ട് പി​കെ​എം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ ചാ​ന്പ്യന്മാ​രാ​യി. യ​ങ്ങ് ബോ​യ്സ് ക​ക്കോ​ത്ത്, സി.​ബി.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ള്ളി​ക്കു​ന്നി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ൾ നേ​ടി പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ചാ​ന്പ്യന്മാ​രാ​യി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ജി​ല്ല പ്ര​സി​ഡ​ന്‍റ് ബാ​ബു പാ​ലാ​ട്ട് വി​ത​ര​ണം ചെ​യ്തു. നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ.​വി​ജ​യ​കൃ​ഷ്ണ​ൻ ആ​ധ്യ​ക്ഷ്യത വ​ഹി​ച്ചു. കെ.​പി.​സു​രേ​ഷ് കു​മാ​ർ, ത​ന്പി മാ​ത്യൂ​സ്, സേ​തു​മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.