വി​മു​ക്തി മി​ഷ​നു​മാ​യി ചേ​ർ​ന്ന് നി​ല​ന്പൂ​ർ റേ​ഞ്ച് എ​ക്സൈ​സ് ക​ള​റിം​ഗ് മ​ത്സ​രം ന​ട​ത്തി
Wednesday, October 23, 2019 12:11 AM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് വി​മു​ക്തി മി​ഷ​നു​മാ​യി ചേ​ർ​ന്ന് പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ ക​ള​റി​ംഗ് മ​ത്സ​രം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണ​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ചി​ത്ര​കാ​ര​ൻ ഡോ.​റ​ഹ്മാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി വ​ര​യു​ടെ പ്രാ​ഥ​മി​ക പാ​ഠ​ങ്ങ​ളെ​ക്കു​റി​ച്ചും, കു​ഞ്ഞു​റു​ന്പും കു​ട്ട്യോ​ളും എ​ന്ന വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ ല​ക്ഷ്യ​ങ്ങ​ളെ​പ്പ​റ്റി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റെ​ജി തോ​മ​സും ക്ലാ​സ് എ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​സു​ഭാ​ഷ്, ര​വീ​ന്ദ്ര​ൻ, ര​ജ​നി, ബ​ർ​ത്തി​ല ബേ​ബി, സിഡിപി​ഒ ഹ​ഫ്സ​ത്ത്, സു​പ്പ​ർ​വൈ​സ​ർ ര​മാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡോ​ക്ട​റു​ടെ ഒ​ഴി​വ്

പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ​ക്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് (എ​ഫ്എ​ച്ച്സി) താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു ഡോ​ക്ട​റെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത​യു​ള്ള​വ​ർ അ​പേ​ക്ഷ​യും ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ലു​ക​ൾ സ​ഹി​തം 30നു ​വൈ​കി​ട്ടു അ​ഞ്ചി​നു മു​ന്പാ​യി താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.