കേ​ര​ളാ സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ വ​നി​താ സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Saturday, November 9, 2019 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ളാ സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ സ​മ്മേ​ള​നം ഡി​സം​ബ​ർ എ​ട്ടി​ന് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കും. കെ​എ​സ്ടി​യു സം​സ്ഥാ​ന ക​മ്മ​ിറ്റി​യു​ടെ അ​ധ്യാ​പി​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​മ്മേ​ള​നം. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം അ​ധ്യാ​പി​ക​മാ​ർ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. സ്വാ​ഗ​ത സം​ഘം രൂ​പീ​ക​ര​ണ യോ​ഗം മ​ണ്ഡ​ലം മു​സ്ലീം ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​കെ.​സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള വാ​വൂ​ർ, പി.​കെ.​അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​ൽ ക​രീം പ​ടു​കു​ണ്ടി​ൽ, എം.​അ​ഹ​മ്മ​ദ്, കെ.​എം.​അ​ബ്ദു​ള്ള, ഉ​സ്മാ​ൻ താ​മ​ര​ത്ത്, മ​ജീ​ദ് കാ​ടേ​ങ്ങ​ൽ, സ​ക്കീ​ന ആ​സാ​ദ്, ന​ഹാ​സ് പാ​റ​ക്ക​ൽ, പി.​ടി.​സ​ക്കീ​ർ ഹു​സൈ​ൻ, എ​ൻ.​കെ.​ന​ദീ​റ, കെ.​ന​ദീ​റ, കെ.​എം.​റൈ​ഹാ​ന​ത്ത്, നി​സാ​ർ ത​ങ്ങ​ൾ, ആ​മി​ന, സി​ദ്ദീ​ഖ് വാ​ഫി, യൂ​സു​ഫ്, നാ​സ​ർ കാ​രാ​ട​ൻ, പി.​സു​ബൈ​ർ, ജാ​ഫ​ർ, എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, യു.​എ.​ല​ത്തീ​ഫ്, മ​ഞ്ഞ​ളാം​കു​ഴി അ​ലി.​എം​എ​ൽ​എ, പി.​അ​ബ​ദു​ൽ ഹ​മീ​ദ് എം​എ​ൽ​എ, നാ​ല​ക​ത്ത് സൂ​പ്പി (ര​ക്ഷാ​ധി​കാ​രി​ക​ൾ), എ.​കെ.​മു​സ്ത​ഫ (ചെ​യ​ർ​മാ​ൻ), എ.​കെ.​സൈ​നു​ദ്ദീ​ൻ (വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ), ക​രീം പ​ടു​കു​ണ്ടി​ൽ (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), പ്രോ​ഗ്രാം ക​മ്മ​റ്റി: ഉ​സ്മാ​ൻ താ​മ​ര​ത്ത് (ചെ​യ​ർ), അ​ബ്ദു​ള്ള വാ​വൂ​ർ (ക​ണ്‍) പ്ര​ചാ​ര​ണം: സി.​ടി.​നൗ​ഷാ​ദ​ലി (ചെ​യ​ർ) പി.​ടി.​സ​ക്കീ​ർ ഹു​സൈ​ൻ (ക​ണ്‍) ഭ​ക്ഷ​ണം: പ​ച്ചീ​രി ഫാ​റൂ​ഖ് (ചെ​യ​ർ) പി.​സു​ബൈ​ർ (ക​ണ്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.