വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Saturday, November 9, 2019 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പ​ട്ടാ​ന്പി റോ​ഡ് സ്കൂ​ട്ടി​യും ബൈ​ക്കും കൂ​ട്ടി​മു​ട്ടി ഇ​ര​വി​മം​ഗ​ലം സ്വ​ദേ​ശി ആ​യി​ഷ മാ​ൻ​സി​ലി​ൽ അ​ബ്ദു​ൾ ക​ലാം(19), കേ​ള​ശേ​രി വീ​ട്ടി​ൽ നി​സാം (18) ചെ​ർ​പ്പു​ള​ശേ​രി​യി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മാ​ങ്ങോ​ട് സ്വ​ദേ​ശി മ​ഞ്ഞ​ള​ങ്ങാ​ട​ൻ വീ​ട്ടി​ൽ ഹം​സ (40), അ​ല​ന​ല്ലൂ​ർ ബൈ​ക്ക് മ​റി​ഞ്ഞ് ക​ർ​ക്കി​ടാം​കു​ന്ന് സ്വ​ദേ​ശി പാ​ല​മ​ണ്ണ വീ​ട്ടി​ൽ ഹ​ബീ​ബ (45) പാ​താ​യ്ക്ക​ര​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി താ​ഴെ​ക്കോ​ട് സ്വ​ദേ​ശി ക​ള​ത്തി​ൽ വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (20)എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന​തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.