നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തി
Wednesday, November 13, 2019 12:51 AM IST
ഏ​ലം​കു​ളം: ഏ​ലം​കു​ളം ചെ​ങ്ങ​ണം​പ​റ്റ ബൊ​ക്ക ജൂ​ണി​യേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ​യും പെ​രി​ന്ത​ൽ​മ​ണ്ണ ഒ​പ്റ്റി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​ന​യും തി​മി​ര നി​ർ​ണ​യ ക്യാ​ന്പും ന​ട​ത്തി. ക്ല​ബ് പ​രി​സ​ര​ത്തു ന​ട​ന്ന ക്യാ​ന്പ് പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ സ​ദ​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​ജി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​സു​കു​മാ​ര​ൻ, ഏ​ലം​കു​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​കെ കേ​ശ​വ​ൻ, ടി. ​താ​ജു​ദീ​ൻ, എം.​പി. ജ​നാ​ർ​ദ​ന​ൻ, എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, സി. ​രാ​കേ​ഷ്, ഷ​റ​ഫു​ദീ​ൻ എ​ന്ന ലി​പ്പു, എ.​കെ മു​ഹ​മ്മ​ദ്, വി​പ​ൻ​ദാ​സ്, ബി​ജു ശ​ങ്ക​ർ, ജ​യ, രോ​ഹി​ത്, അ​ൻ​വ​ർ കു​ന്ന​പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 150 രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.