ബോ​ധ​വ​ത്​ക​ര​ണ പ്ര​ദ​ർ​ശ​നം ന​ട​ത്തി
Thursday, November 14, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ​പ്ര​മേ​ഹ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി എ​ൻ​ഡോ​ക്രൈ​നോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ബോ​ധ​വ​ത്ക​ര​ണ​പ്ര​ദ​ർ​ശ​നം ന​ട​ത്തി. മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി​യ പ്ര​ദ​ർ​ശ​നം മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​എ.​സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ എ​ൻ​ഡോ​ക്രൈ​നേ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​നീ​ഷ് അ​ഹ​മ്മ​ദ്, ഫ്ലോർ മാ​നേ​ജ​ർ ഷാ​ജി, ഡ​യ​റ്റീ​ഷൻ സു​ധ, പൊ​ഡിയാ​ട്രി​സ്്റ്റ് ര​ഞ്ജി​ത എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ഥാ​നൃ​ത്ത​വും പൊ​തു​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചു.

മൊ​ബൈ​ൽ ഫോ​ട്ടൊ​ഗ്ര​ഫി മ​ത്സ​രം

എ​ട​ക്ക​ര: പ​ക്ഷി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ണ്ണി​ക്ക​ട​വ് എ.​യു.​പി സ്കൂ​ളി​ൽ പ​ക്ഷി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ട്ടൊ​ഗ്ര​ഫി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ​മാ​രാ​യ കെ.​കൃ​ഷ്ണ​കു​മാ​ർ, എ.​പി.​ഹ​ഫ്സ​ത്ത്, വി.​എം.​നി​ഖി​ൽ, ബി​നോ വി. ​ഇ​ഞ്ച​പ്പാ​റ, അ​മാ​നി ത​സ്നി, പി.​എ.​സ​ബ്ന, പി.​പി.​റ​ജി​ല, ഹാ​മി​ദ് ഹു​സൈ​ൻ, പി. ​രാ​ധി​ക, ടി.​മി​നി, മി​നി എ​ബ്ര​ഹാം, കെ.​സ​മീ​റ, സ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.