താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Monday, November 18, 2019 12:44 AM IST
കാ​ളി​കാ​വ്: സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​യി താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ളി​കാ​വ് ഇ​ട​വ​ക​കൂ​ട്ടാ​യ്മ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ബി​ഷ​പ് മാ​ർ.​റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ നി​ർ​വ​ഹി​ച്ചു.
ജോ​ർ​ജ് ക​ല്ലാ​നി​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൈ​ലാ​ടി​യി​ൽ അ​ഞ്ചു ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ ചി​ല​വു​വ​ന്ന ഭ​വ​ന​നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. കാ​ളി​കാ​വ് സെ​ന്‍റ് സേ​വ്യേ​ർ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​അ​ബ്ര​ഹാം മ​ഴു​വ​ഞ്ചേ​രി, അ​ട​ക്കാ​കു​ണ്ട് സെ​ന്‍റ്ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് ചെ​റു​ക​ണ്ട​ത്തി​ൽ, അ​രി​മ​ണ​ൽ യേ​ശു​നി​വാ​സ് ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മ​ത്തി​ലെ ഫാ. ​സി​റി​ൽ, ഫാ.​ജോ​ണ്‍, ഈ​നാ​ദി സെ​ന്‍റ് ക്ല​യ​ർ കോ​ണ്‍​വെ​ന്‍റ് മ​ദ​ർ സി​സ്റ്റ​ർ വി​മ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.