എം​എ​ൽ​എ​ൽ​ക്ക് ജന്മ​നാ​ടി​ന്‍റെ ആ​ദ​രം
Monday, November 18, 2019 12:45 AM IST
ക​രു​വാ​ര​ക്കു​ണ്ട്: മി​ക​ച്ച നി​യ​മ​സ​ഭാ സാ​മാ​ജി​ക​നു​ള്ള ടി.​എം.​ജേ​ക്ക​ബ്ബ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് നേ​ടി​യ എം.​ഉ​മ്മ​ർ എം​എ​ൽ​എ​യ്ക്ക് ജന്മ​നാ​ടാ​യ ക​രു​വാ​ര​ക്കു​ണ്ടി​ൽ പൗ​ര​സ്വീ​ക​ര​ണം ന​ൽ​കി. പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ംബ​ർ ടി.​പി.​അ​ഷ്റ​ഫ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ഖാ​ലി​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ, എം.​അ​ല​വി, എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ,എ​ൻ.​ഉ​ണ്ണീ​ൻ​കു​ട്ടി, വി.​പി.​ലി​യാ​ഖ​ത്ത​ലി, ക​ണ്ണി​യ​ൻ അ​ബൂ​ബ​ക്ക​ർ, പീ​റ്റ​ർ , ഐ.​ടി.​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​മ്മ​ർ എം​എ​ൽ​എ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.