പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം
Wednesday, November 20, 2019 1:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. ഫു​ട്ബോ​ൾ മ​ത്സ​രം, ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്, പ്ര​സം​ഗം പ്ര​ബ​ന്ധ​മ​ത്സ​ര​ങ്ങ​ൾ, സ​ഹ​ക​ര​ണ സെ​മി​നാ​ർ, സ​ഹ​കാ​രി സം​ഗ​മം, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ് വാ​രാ​ഘേ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.
സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​ഹ​കാ​രി സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം.​സു​ബൈ​ദ നി​ർ​വഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ.​റ​ഷീ​ദ് അ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ പി.​പ​ത്മ​ജ, ഡോ.​എ.​മു​ഹ​മ്മ​ദ്, പി.​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, കെ.​മു​ഹ​മ്മ​ദ്, അ​സി.​ര​ജി​സ്ട്രാ​ർ വി.​ഗോ​വി​ന്ദ​ൻ​കു​ട്ടി,അ​സി.​ഡ​യ​റ​ക്ട​ർ സു​നി​ൽ കു​മാ​ർ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, എം.​രാ​മ​ദാ​സ്, കെ.​ര​വീ​ന്ദ്ര​ൻ, കെ.​അ​ബൂ​ബ​ക്ക​ർ, ജ​മീ​ല, ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വ ഇ​ന്ത്യ​യി​ൽ സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ റി​ട്ട.​ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ര​മേ​ശ​ൻ വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ച്ചു. വി.​മോ​ഹ​ന​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഹ​നീ​ഫ പെ​രി​ഞ്ചീ​രി, എ.​കെ.​മു​ഹ​മ്മ​ദാ​ലി, ടി.​കെ.​ജ​യ​ൻ, കാ​സിം മു​ഹ​മ്മ​ദ് ബ​ഷീ​ർ, വി.​കെ.​ഹം​സ, പി.​ജി.​ഉ​മ​ദേ​വി, പി.​ഷം​സു​ദ്ദീ​ൻ, കെ.​സി​ദ്ദീ​ഖ് അ​ക്ബ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.