മാ​പ്പി​ള​പ്പാ​ട്ടി​ൽ അ​ഷ്ക്ക​ർ ത​ന്നെ
Friday, November 22, 2019 12:45 AM IST
മേ​ലാ​റ്റൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ നി​ന്നു തു​ട​ങ്ങി​യ അ​ഷ്ക്ക​റി​ന്‍റെ വി​ജ​യ​ഗാ​ഥ മ​ല​പ്പു​റ​ത്തും തു​ട​രു​ന്നു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മാ​പ്പി​ള​പ്പാ​ട്ടി​ലാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്കു​ള്ള യോ​ഗ്യ​ത പാ​ണ​ക്കാ​ട് ഡി​യു​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥി നേ​ടി​യ​ത്.
ക​ഴി​ഞ്ഞ ത​വ​ണ ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ട​ക്കേ​കാ​ട് ഐ​സി​എ​ഇ​എ​ച്ച്എ​സ്എ​സി​ന് വേ​ണ്ടി​യാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്.
ഹം​സ നാ​രോ​കാ​വാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ച​ത്. ഹ​നീ​ഫ് മു​ടി​ക്കോ​ടാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഷ​ബീ​ർ-​ജ​മീ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. റ​സൂ​ലി​ന്‍റെ നു​ബു​ഹ​ത്തി​നെ കു​റി​ച്ചാ​ണ് പാ​ട്ടി​ൽ വ​ർ​ണി​ച്ച​ത്.