ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു മ​രി​ച്ചു
Friday, November 22, 2019 10:40 PM IST
മ​ഞ്ചേ​രി: പൂ​ക്കോ​ട്ടൂ​രി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു. പൂ​ക്കോ​ട്ടൂ​ർ മു​ണ്ടി​തൊ​ടി​ക പ​രേ​ത​നാ​യ വി​ള​ക്കു​മ​ഠ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഫ​ൽ​ഗു​ന​ൻ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നു പൂ​ക്കോ​ട്ടൂ​ർ അ​ങ്ങാ​ടി​യി​ലാ​ണ് അ​പ​ക​ടം.

ടോ​റ​സ് ഡ്രൈ​വ​റാ​യ ഫ​ൽ​ഗു​ന​ൻ ലോ​റി മേ​ൽ​മു​റി 27ൽ ​നി​ർ​ത്തി​യ ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ സ​ഹ​യാ​ത്രി​ക​നാ​യ ഇ​സ്മാ​യി​ലി​നും എ​തി​രെ വ​ന്നി​ടി​ച്ച ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന കാ​സി​മി​നും പ​രി​ക്കേ​റ്റു. ഇ​സ്മാ​യി​ലി​നെ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കാ​സി​മി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​ഞ്ജു​ള​യാ​ണ് ഫ​ൽ​ഗു​ന​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: അ​ക്ഷ​യ്, അ​ർ​ച്ച​ന. സ​ഹോ​ദ​ര​ങ്ങ​ൾ : ച​ക്ര​പാ​ണി, അ​ശ്വ​തി. മാ​താ​വ്: പാ​ർ​വ​തി അ​മ്മ. എ​സ്ഐ ഉ​മ്മ​ർ മേ​മ​ന ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി.