പ​രി​ശീ​ല​നം ന​ൽ​കി
Friday, December 13, 2019 12:07 AM IST
നി​ല​ന്പൂ​ർ: പ​ട്ടി​ക​വ​ർ​ഗ സേ​വാ സൊ​സൈ​റ്റി പ്ര​ള​യാ​ന​ന്ത​രം ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാന്‌ വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി. 30 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ഇ​വ​ർ പ്ര​ള​യം ബാ​ധി​ച്ച ആ​ദി​വാ​സി ഉൗ​രു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ക്കു​ക​യും ചെ​യ്യും. ചു​ങ്ക​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ സേ​വ സൊ​സൈ​റ്റി​യാ​ണ് വോ​ള​ണ്ടി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. പോ​ത്തു​ക​ല്ല്, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, ചാ​ലി​യാ​ർ, മൂ​ത്തേ​ടം എ​ന്നി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ക