മ​ത​നി​ര​പേ​ക്ഷ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Saturday, December 14, 2019 12:11 AM IST
ക​ൽ​പ്പ​റ്റ: തി​ള​ങ്ങു​ക​യ​ല്ല, ഇ​ന്ത്യ ക​ത്തു​ക​യാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ഫ്എ​സ്ഇ​ടി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത​നി​ര​പേ​ക്ഷ കൂ​ട്ടാ​യ്മ ന​ട​ത്തി. സി​വി​ൽ സ്റ്റേ​ഷ​നി​ൽ ലോ​യേ​ഴ്സ് യൂ​ണി​യ​ൻ നേ​താ​വ് പി. ചാ​ത്തു​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ആ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ, പി. ​സു​രേ​ഷ്ബാ​ബു, സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൗ​ണി​ൽ എ​ഴു​ത്തു​കാ​ര​ൻ ബാ​ല​ൻ വേ​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ്, പി.​കെ. അ​നൂ​പ്, അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ൽ എ​സ്. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ധു​സൂ​ദ​ന​ൻ, പി. ​സ​ന്തോ​ഷ്കു​മാ​ർ, ജ​ഗ​ദീ​ഷ്, ടി.​കെ. പ്ര​ശാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ത്തേ​രി​യി​ൽ ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എ​ൻ. അ​ജി​ലേ​ഷ്, വി.​ജെ. ഷാ​ജി, ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​പ്പാ​ടി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ബി​നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ത്സ​ൻ തോ​മ​സ് പ്ര​സം​ഗി​ച്ചു. വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ദേ​വ​കു​മാ​ർ, വി. ​വേ​ണു​ഗോ​പാ​ൽ, എ​ൻ.​ആ​ർ. മ​ഹേ​ഷ്, സാ​ലി, പ്ര​ഭാ​കു​മാ​രി, ഹ​യ​റു​ന്നീ​സ,വി​നോ​ദ്, സു​ബ്ര​ഹ്മ​ണ്യ​ൻ, മി​നി, ടി.​കെ. പ്ര​ശാ​ന്ത​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.