തൊ​ഴി​ൽ സം​ര​ക്ഷ​ണം വേ​ണമെന്ന്
Sunday, December 15, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ധാ​ര​മെ​ഴു​ത്തു തൊ​ഴി​ൽ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തോ​ടൊ​പ്പം ​മേ​ഖ​ല​യി​യി​ലെ തൊ​ഴി​ലാളികളുടെ തൊ​ഴി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ചേ​ർ​ന്ന കേ​ര​ള ഡോ​ക്യു​മെ​ന്‍റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മ​ല​പ്പു​റം ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ശ​ശി​കു​മാ​ർ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഫി​റോ​സ്ബാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പോ​ത്ത​ൻ​കോ​ട് ഹ​രി​ദാ​സ്, തി​രു​വ​ല്ലം മ​ധു, അ​നി​ൽ പി. ​നെ​ടു​മ​ങ്ങാ​ട്, രാ​ജേ​ഷ് പ​ന​യൂ​ർ, കെ.​പി യാ​സ​ർ അ​റാ​ഫ​ത്ത്. വി.​കെ ച​ന്ദ്ര​ഭാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്. പ്ര​കാ​ശ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും ടി.​കെ സൂ​ര​ജ് ന​ന്ദി​യും പ​റ​ഞ്ഞു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്. പ്ര​കാ​ശി​നെ പ്ര​സി​ഡ​ന്‍റാ​യും ടി.​കെ സൂ​ര​ജി​നെ സെ​ക്ര​ട്ട​റി​യാ​യും വി.​കെ ച​ന്ദ്ര​ഭാ​നു​വി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, സു​നി​ൽ എ​ട​ക്ക​ര (വൈ​സ്പ്ര​സി​ഡ​ന്‍റ്്), കെ.​പി. യാ​സ​ർ അ​റാ​ഫ​ത്ത്, ന​വാ​സ് ക​രു​വാ​ര​ക്കു​ണ്ട് (ജോയിന്‌റ് സെക്രട്ടറി).