റോ​ഡ് ഉ​ദ്ഘാ​ട​നം
Thursday, January 16, 2020 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​റു​വ പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പ​ല​ക​പ്പ​റ​ന്പ് ജി​എ​ൽ​പി സ്കൂ​ൾ​-തോ​റ റോ​ഡ് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് മെ​ന്പ​ർ ഷി​ഹാ​ബ് പൂ​ഴി​ത്ത​റ, പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ.​അ​ലി, മെ​ന്പ​ർ​മാ​രാ​യ ശാ​ലി​നി, റം​ല​ത്ത് പാ​ല​ക്ക​മ​ണ്ണി​ൽ, സി.​സി.​സ​ലീം, മു​ഹ​മ്മ​ദാ​ലി ഹാ​ജി, കെ.​പി.​യൂ​സു​ഫ്, പ​രി അ​ല​വി ഹാ​ജി, അ​ബ്ദു​സ​ലാം ബം​ഗ്ലാ​വി​ൽ, പി.​കെ.​അ​ബ്ദു​ള്ള, കെ.​പി.​ഇ​സ്മ​യി​ൽ, വി.​പി.​നൗ​ഫ​ൽ, ഷു​ക്കൂ​ർ, അ​ബ്ദു​ള്ള​ക്കു​ട്ടി, മു​സ്ത​ഫ, ഫ​സ​ൽ, അ​സീ​സ്, സ​ഫീ​ർ, സ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.