സ്കൂ​ളി​ൽ പ​ല​ഹാ​ര മേ​ള ന​ട​ത്തി
Friday, January 17, 2020 12:25 AM IST
പാ​ണ്ടി​ക്കാ​ട്: പു​ക്കൂ​ത്ത് ജി​എ​ൽ​പി സ്കൂ​ളി​ൽ പ​ല​ഹാ​ര മേ​ള​യും ഉ​ല്ലാ​സ ഗ​ണി​തം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​റ്റീ​രി അ​ബ്ദു​ൾ നാ​സ​ർ ഉ​ല്ലാ​സ ഗ​ണി​തം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ക്കു​ത്ത് ജി​എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​ല​ഹാ​ര മേ​ള​യി​ൽ എ​ണ്‍​പ​തി​ല​ധി​കം സ്വാ​ദി​ഷ്ട വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. വീ​ടു​ക​ളി​ൽ പാ​ച​കം ചെ​യ​ത പ​ല​ഹാ​ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.
തു​ട​ർ​ന്ന് ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ഗ​ണി​ത​പ​ഠ​നം ആ​യാ​സ​മാ​ക്കു​ന്ന​തി​നു ന​ട​പ്പാ​ക്കു​ന്ന ഉ​ല്ലാ​സ ഗ​ണി​തം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​റ്റീ​രി അ​ബ്ദു​ൾ നാ​സ​ർ നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ടി. ​ജ്യോ​തി​ർ​മ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ര​വീ​ന്ദ്ര​ൻ, കെ.​വി.​മാ​ധ​വി​ക്കു​ട്ടി, എ. ​ബൈ​ജു മോ​ൻ, സി.​വി.​അ​ന്പി​ളി, ഷാ​ഹി​ദ, കെ.​ല​ജു, ഫാ​യി​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.