ആ​ർ.​എ​ൻ മ​ന​ഴി അ​നു​സ്മ​ര​ണം
Monday, January 20, 2020 12:24 AM IST
ഏ​ലം​കു​ളം: സി​പി​എം ചെ​ങ്ങ​ണം​ന്പ​റ്റ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ.​എ​ൻ മ​ന​ഴി അ​നു​സ്മ​ര​ണ​വും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സും സം​ഘ​ടി​പ്പി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​ജി​നേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ൻ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​രാ​മ​ൻ, ആ​ർ.​എ​ൻ മ​ന​ഴി മാ​സ്റ്റ​റെ അ​നു​സ്മ​രി​ച്ചു എ​ൻ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി. ​ഉ​സ​ൻ​കു​ട്ടി, പി. ​ഗോ​വി​ന്ദ പ്ര​സാ​ദ്, എ​സ്. ശ്രീ​രാ​ജ്, ജെ. ​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​ടി സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ച​ന്ദ്ര​കു​മാ​ര​ൻ സ്വാ​ഗ​ത​വും ’എം. ​നാ​രാ​യ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധി​ച്ചു

മ​ല​പ്പു​റം: ഞാ​യ​റാ​ഴ്ച ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​ന​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത് ഗ​ണി​തോ​ത്സ​വം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ ന​ട​ത്തി അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ത്ഥി​ക​ളെ​യും പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​തി​ൽ കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി.​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി.റോയ് തോമസ് ഉദ്ഘാടനം ചെയ്തു.