കെ​ട്ടി​ട​ങ്ങള്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, January 21, 2020 12:29 AM IST
മ​ക്ക​ര​പ​റ​ന്പ്: മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ക്ക​ര​പ്പ​റ​ന്പ് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൊ​തു വി​ദ്യാ​ഭ്യാ​സ​സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​ക സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് കെ​ട്ടി​ടം നിർമിച്ച​ത്. 3.5 കോ​ടി രൂ​പ​യാ​ണ് ര​ണ്ട് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ചെ​ല​വി​ട്ടി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ടി സ​ലീ​ന, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ ക​രു​വ​ള്ളി, ബ്ലോ​ക്ക് മെ​ന്പ​ർ വെ​ങ്കി​ട്ട ബ​ഷീ​ർ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​ജി.​ര​മ്യ ഹ​രി​ദാ​സ്, പി.​ഉ​ബൈ​ദു​ള്ള, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ എ​ൻ.​കൃ​ഷ്ണ​ദാ​സ്, അ​ബ്ദു​ള്ള ന​വാ​സ്, സ​മ​ദ് മ​ങ്ക​ട, എ​സ്എം​സി ചെ​യ​ർ​മാ​ൻ ന​സീം ചോ​ല​ക്ക​ൽ, എ.​പി.​രാ​മ​ദാ​സ്, എം​ടി​എ പ്ര​സി​ഡ​ന്‍റ് ക​രു​വ​ള്ളി ഫൗ​സി​യ, അ​ലും​നി പ്ര​സി​ഡ​ന്‍റ് എം.
​മൊ​യ്തു, എ​ൻ.​പി.​അ​ബ്ദു​ൽ ക​രീം, ഹെ​ഡ്മാ​സ്റ്റ​ർ കെ.​ബ​ഷീ​ർ, സ​ലാം വെ​ങ്കി​ട്ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ഹ​മ്മ​ദ് കു​ഴി​യേ​ങ്ങ​ൽ സ്വാ​ഗ​ത​വും സ​ത്യാ​ന​ന്ദ് ന​ന്ദി​യും പ​റ​ഞ്ഞു.