ക​വ​ള​പ്പാ​റ​യി​ൽ എം.​എ.​യൂ​സ​ഫ​ലി നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്കു​ള്ള സ്ഥ​ല​മാ​യി
Friday, January 24, 2020 12:16 AM IST
നി​ല​ന്പൂ​ർ: ക​വ​ള​പ്പാ​റ​യി​ൽ എം.​എ.​യൂ​സ​ഫ​ലി വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ല​മാ​യി. പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി. നേ​രി​ട്ട് ഇ​ട​പ്പെ​ട്ടാ​ണ് എ​ട്ട് ഭൂ​വു​ട​മ​ക​ളി​ൽ നി​ന്നാ​യി മൂ​ന്നേ​ക്ക​ർ 30 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യ​ത്. സ്ഥ​ലം ഉ​ട​മ​ക​ൾ ഇ​വ​ർ​ക്ക് ഭൂ​മി​യു​ടെ രേ​ഖ​ക​ൾ കൈ​മാ​റി.
നി​ല​ന്പൂ​ർ പി​വീ​സ് ആ​ർ​ക്കേ​ഡി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്ഥ​ല​ങ്ങ​ൾ പ​തി​ച്ചു ന​ൽ​കി. റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്.
33 ക​ുടും​ബ​ങ്ങ​ളി​ൽ 30 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് എം.​എ.​യൂ​സ​ഫ​ലി ആ​റു ല​ക്ഷം രൂ​പ വീ​തം ന​ൽ​കി വീ​ടു​ക​ൾ നി​ർ​മി​ക്കു​ക. ബാ​ക്കി മൂ​ന്ന് വീ​ടു​ക​ൾ പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി നി​ർ​മി​ക്കും. എം​പി ഇ​ട​പ്പെ​ട്ട​തോ​ടെ കു​റ​ഞ്ഞ വി​ല​ക്കാ​ണ് ഭൂ​മി ല​ഭി​ച്ച​ത്. അ​തി​നാ​ൽ ഭൂ​മി വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​റു ല​ക്ഷം രൂ​പ​യി​ൽ ബാ​ക്കി വ​രു​ന്ന തു​ക കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ വീ​ടു​ക​ളാ​യി​രി​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
എ​ല്ലാ വീ​ടു​ക​ളും ഒ​രേ മാ​തൃ​ക​യി​ലാ​യി​രി​ക്കും നി​ർ​മി​ക്കു​ക. എ​ല്ലാ​വ​രു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നി​ച്ചി​രു​ന്ന് ച​ർ​ച്ച ചെ​യ്യാ​നും പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും റ​സി​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.
ക​വ​ള​പ്പാ​റ​യി​ലെ 33 പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ല​താ​മ​സം കൂ​ടാ​തെ വീ​ടു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കും.