സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് നാ​ളെ
Saturday, January 25, 2020 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചോ​ലോം​കു​ന്നി​ലു​ള്ള ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി​യി​ൽ റി​പ്പ​ബ്ലി​ക്ദി​നം പ്ര​മാ​ണി​ച്ച് 26നു ​ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നു​മു​ത​ൽ മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കും. ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്കും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു വ​രെ ഐ​എം​എ ഹാ​ളി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഡോ​ക്ടേ​ഴ്സി​ന്‍റെ ക്രാ​ഫ്റ്റ് കോ​ണ്‍ 2020 ഐ​എം​എ പ്ര​സി​ഡ​ന്‍റ്് ഡോ.​കൊ​ച്ചു എ​സ് മ​ണി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ന്ത്യ​യി​ലെ ആ​ദ്യ ഉ​പ​ക​ര​ണ​മാ​യ തെ​ർ​മോ മാ​മോ​ഗ്രാം എ​ന്ന അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന ഈ ​പ​രി​ശോ​ധ​ന​യു​ടെ പ്ര​ത്യേ​ക​ത നി​ല​വി​ലു​ള്ള മെ​ഷീ​നു​ക​ളി​ൽ നി​ന്നു വ്യ​ത്യ​സ്ഥ​മാ​യി രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യോ കാ​ണു​ക​യോ ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല വേ​ദ​ന​യോ റേ​ഡി​യേ​ഷ​നോ ഉ​ണ്ടാ​കി​ല്ല.
സ്ത​നാ​ർ​ബു​ദം നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചാ​ൽ പെ​ട്ടെ​ന്നു ചി​കി​ത്സി​ച്ച് ഭേ​ഭ​മാ​ക്കാം ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​നെ​ജു​മു​ദീ​ൻ, ഡോ. ​ലേ​ഖ, ഡോ.​റൈ​ഹീ​ൻ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 04933 211 111, 9446520000.