ജി​ല്ലാ യു​വ​ജ​ന റാ​ലി
Sunday, January 26, 2020 12:46 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൗ​ര​ത്വ നി​യ​മം പി​ൻ​വ​ലി​പ്പി​ക്കാ​ൻ സ​മാ​ധാ​ന സ​മ​ര​ങ്ങ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്നു അ​ഖി​ലേ​ന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ർ മു​സ്ലി​യാ​ർ. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​സ്‌വൈഎ​സ് മ​ല​പ്പു​റം ജി​ല്ലാ യു​വ​ജ​ന റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​മു​ഖ ആ​ക്ടി​വി​സ്റ്റ് ജി​ഗ്നേ​ഷ് മെ​വാ​നി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മ​സ്ത പ്ര​സ​ഡ​ന്‍റ് ഇ. ​സു​ലൈ​മാ​ൻ മു​സ്ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.