യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, January 28, 2020 10:05 PM IST
മ​ഞ്ചേ​രി : യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​പ്പോ​ൾ കാ​ട്ടി​പ്പ​രു​ത്തി ചീ​രാ​ണി കോ​ള​നി​യി​ൽ കു​ന്ന​ത്ത് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷി​യാ​സ് (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ വ​ളാ​ഞ്ചേ​രി മൂ​ടാ​ൽ ബൈ​പാ​സി​ലെ ഒ​ഴി​ഞ്ഞ പ​റ​ന്പി​ലെ മ​ര​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബേ​ക്ക​റി ഉ​ത്പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ജോ​ലി​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​മോ​ർ​ച്ച​റി​യി​ൽ. സു​നീ​റ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ജാ​സി​യ, നി​യാ​സ്, ഷം​സി​യ.