ഫ​ണ്ട് കൈ​മാ​റി
Tuesday, February 18, 2020 12:24 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ഹൈ​സ്കൂ​ളി​ൽ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്ക് നി​ർ​മാ​ണ​ത്തി​ന് 1998-99 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് എ ​പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ സ്പോ​ണ്‍​സ​ർ ചെ​യ്ത തു​ക​യു​ടെ ആ​ദ്യ​ഗ​ഡു 10000 രൂ​പ എ​ച്ച്എം ക്രി​സ്റ്റീ​ന തോ​മ​സി​ന് ക​ക്കൂ​ത്ത് ഫൈ​സ​ൽ​ബാ​ബു കൈ​മാ​റു​ന്നു. അ​ധ്യാ​പ​ക​രാ​യ ടി.​വി.​ഗീ​ത, സി.​ശ​ർ​മി​ള, ടി.​വി.​രാ​ജ​ല​ക്ഷ്മി, പൂ​ർ​വ​വി​ദ്യാ​ർ​ഥി ഇ.​സ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ധ​ന​സ​ഹാ​യം കൈ​മാ​റി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം കാ​ള​ക്കു​ള​ത്ത് സു​മ​തി​യ്ക്ക് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഇ​ർ​ഷാ​ദ് കൈ​മാ​റി.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​സീ​സ് കൊ​ള​ക്കാ​ട​ൻ, ചേ​രി​യി​ൽ മ​മ്മി, എ​സ്ടി​യു മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് തോ​ട്ടോ​ളി അ​സൈ​നാ​ർ, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, ഷ​ഫീ​ഖ്, ബി​ജു, ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.