വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Thursday, February 20, 2020 12:41 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൂ​ട്ടി​ല​ങ്ങാ​ടി​യി​ൽ ബ​സും കാ​റും കൂ​ട്ടി​മു​ട്ടി മ​ങ്ക​ട സ്വ​ദേ​ശി കു​ള​ങ്ങ​ര വീ​ട്ടി​ൽ ബി​നീ​ഷ് (41), മ​ല​പ്പു​റം കാ​വു​ങ്ക​ലി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് രാ​മ​പു​രം സ്വ​ദേ​ശി അ​രീ​ക്ക​നാ​ൽ വീ​ട്ടി​ൽ സു​ധി​ൻ (24), മ​ക്ക​ര​പ്പ​റ​ന്പ് സ്വ​ദേ​ശി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വി​വേ​ക് (24), ചെ​റു​ക​ര​യി​ൽ ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​മു​ട്ടി അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പാ​ഞ്ചാ​ലി വീ​ട്ടി​ൽ ബ​ഷീ​ർ (54), മ​ക​ൻ ഫാ​യി​സ് (19), അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ച്ച് ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി രാ​മ​പു​രം സ്വ​ദേ​ശി ക​രി​ന്പ​ന​ക്ക​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അം​ജാ​ത് (19), എ​റാ​ൻ​തോ​ട് വ​ച്ച് ബൈ​ക്കും കാ​റും കൂ​ട്ടി​മു​ട്ടി വ​ല​ന്പൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് വീ​ട്ടി​ൽ റ​ഷീ​ദി​ന്‍റെ ഭാ​ര്യ ഷി​ഫി​ൻ ഷാ (20), ​ചെ​ർ​പ്പു​ള​ശേ​രി​യി​ൽ ബൈ​ക്കി​ടി​ച്ച് ചെ​ർ​പ്പു​ള​ശേ​രി സ്വ​ദേ​ശി പ​ന​ങ്ങാ​ട്ട് വീ​ട്ടി​ൽ കൃ​ഷ്ണ​മോ​ഹ​ൻ (63), നെ​ല്ലാ​യ സ്വ​ദേ​ശി മ​ഞ്ഞ​ലി​ങ്ങ​ൽ വീ​ട്ടി​ൽ സ​ൻ​ജി​ദ് റോ​ഷ​ൻ (18) എ​ന്നി​വ​രെ പ​രു​ക്കു​ക​ളോ​ടെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.