പാ​റ​ൽ കോ​ള​നി റോ​ഡി​ന് ശാ​പ​മോ​ക്ഷം
Thursday, February 20, 2020 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​ര​ണ​മു​ൾ​പ്പെ​ടെ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കും ശേ​ഷം പാ​റ​ൽ ഹ​രി​ജ​ൻ കോ​ള​നി റോ​ഡി​നു ശാ​പ​മോ​ക്ഷം. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്ത് 2019-2020 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പെ​ടു​ത്തി ആ​റു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യാ​ണ് റോ​ഡ് പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ന്ന​ത്.
ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് മൂ​ന്നു ല​ക്ഷം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​ഹാ​ജ​റു​മ്മ​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി സ്പെ​ഷ​ൽ സ്കീ​മി​ൽ ഉ​ൾ​പെ​ടു​ത്തി അ​ഞ്ചു ല​ക്ഷം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റു ല​ക്ഷം എ​ന്നി​ങ്ങ​നെ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്ന​ത്. ബാ​ക്കി​യു​ള്ള ഭാ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഫ​ണ്ട് ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തു​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​സ​ദ​ക്ക അ​റി​യി​ച്ചു.
പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സ​ദ​ക്ക നി​ർ​വ​ഹി​ച്ചു. ഹു​സൈ​ൻ പാ​റ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​താ​ഹി​ർ, പി.​പി.​ദ​ലീ​പ് എ​ന്ന ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.