യോ​ഗ ടീ​ച്ച​ർ ട്രെ​യി​നി​ംഗി​ൽ ഡി​പ്ലോ​മ
Friday, February 21, 2020 2:19 AM IST
മ​ല​പ്പു​റം: എ​സ്ആ​ർ​സി ക​മ്മ്യൂ​ണി​റ്റി കോ​ള​ജ് യോ​ഗ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ യോ​ഗ ടീ​ച്ച​ർ ട്രെ​യി​നി​ങ്ങ്് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു അ​ഥ​വാ ത​ത്തു​ല്യം.
അ​പേ​ക്ഷ ഫോ​റം അ​ട​ങ്ങി​യ പ്രോ​സ്പെ​ക്ട്സ് 200 രൂ​പ അ​ട​ച്ച് എ​സ്ആ​ർ​സി ക​മ്മ്യൂ​ണി​റ്റി കോ​ള​ജി​ന്‍റെ പേ​രി​ൽ എ​ടു​ത്ത 250 രൂ​പ ഡി.​ഡി​യോ​ടൊ​പ്പം അ​പേ​ക്ഷി​ച്ചാ​ൽ ത​പാ​ലി​ലും ല​ഭി​ക്കും. അ​വ​സാ​ന തി​യ​തി: ഫെ​ബ്രു​വ​രി 29. ഫോ​ണ്‍: 9744393044.