ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, February 21, 2020 2:20 AM IST
നി​ല​ന്പൂ​ർ: വി​ഷ​ര​ഹി​ത ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ഗ​ര​സ​ഭ​യു​മാ​യി സം​യോ ജി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ന്ധ​ജീ​വ​നി-​ന​മ്മു​ടെ കൃ​ഷി, ന​മ്മു​ടെ ആ​രോ​ഗ്യം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ കൃ​ഷി ഓ​ഫീ​സി​ൽ ജൈ​വ പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, പി.​എം.​ബ​ഷീ​ർ, ഗി​രീ​ഷ് മോ​ളൂ​ർ​മ​ഠം, ഇ​സ്ഹാ​ക്ക് അ​ടു​ക്ക​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ ലി​ജു അ​ബ്ര​ഹാം, അ​രു​ണ്‍, കെ.​ര​ജീ​ഷ്, കെ. ​ക​വി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.