ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നു തു​ട​ക്കം
Thursday, February 27, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് എ​ൻ​ഐ​ടി ഡ​യ​റ​ക്ട​ർ ശി​വ​ജി ച​ക്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ ഡോ.​ഫെ​ബി​ന ബീ​വി സ്വാ​ഗ​ത​വും ഡീ​ൻ റി​സ​ർ​ച്ച് ഡോ.​അ​ബ്ദു​ൽ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സി.​കെ.​സു​ബൈ​ർ, ഡ​യ​റ​ക്ട​ർ പ്ര​ഫ. ഡോ.​വി.​എ​ച്ച്.​അ​ബ്ദു​ൽ​സ​ലാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​നീ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ന്പ്യൂ​ട്ടിം​ഗ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ന​ർ​ജി സി​സ്റ്റം​സ് എ​ന്നീ മേ​ഖ​ല​ക​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ കൊ​റി​യ, മ​ലേ​ഷ്യ, ഒ​മാ​ൻ, ശ്രീ​ല​ങ്ക എ​ന്നീ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ മു​ന്നൂ​റോ​ളം ഗ​വേ​ഷ​ക​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.