സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പാ​സിംഗ് ഒൗ​ട്ട് പ​രേ​ഡ്
Saturday, February 29, 2020 12:34 AM IST
ക​രു​വാ​ര​കു​ണ്ട്: നാ​ല് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി.ക​രു​വാ​ര​കു​ണ്ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ ക​രു​വാ​ര​കു​ണ്ട്, തു​വ്വൂ​ർ, മേ​ലാ​റ്റൂ​ർ, വെ​ള്ളി​യ​ഞ്ചേ​രി എ​ന്നീ സ്കൂ​ളു​ക​ളി​ലെ 192 കേ​ഡ​റ്റു​ക​ളാ​ണ് അ​ണി​നി​ര​ന്ന​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൽ ക​രീം സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
ക​രു​വാ​ര​കു​ണ്ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എ.​എം.​ജാ​ലി പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. കേ​ഡ​റ്റു​ക​ളാ​യ ന​വ്യ, യാ​മി​നി എ​ന്നി​വ​ർ പ​രേ​ഡ് ന​യി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, ക​രു​വാ​ര​കു​ണ്ട് എ​സ്ഐ പി.​വി​ഷ്ണു, മേ​ലാ​റ്റൂ​ർ എ​സ്ഐ ഷ​മീ​ർ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ.​അ​ബ്ദു​ൽ ക​രീം, എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി.​എം.​രാ​ജു, എ​സ്പി​സി അ​ധ്യാ​പ​ക​രാ​യ സി.​എ.​വേ​ലാ​യു​ധ​ൻ, ഉ​ബൈ​ദു​ല്ല, ശ​ശി​കു​മാ​ർ, ഉ​മ്മ​ർ, ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മി​ക​ച്ച കേ​ഡ​റ്റു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ജ്മ​ൽ അ​ലി ,സ്വ​പ്ന(​ക​രു​വാ​ര​കു​ണ്ട്), വൈ​ഷ്ണ​വ്, ആ​യി​ശ സ​ഫ(​മേ​ലാ​റ്റൂ​ർ), മു​ഹ​മ്മ​ദ് മി​ർ​സാ​ൻ മ​ർ​ജാ​ൻ, ശ്രീ​ചി​ത്തി​ര(​തു​വ്വൂ​ർ), മു​ഹ​മ്മ​ദ്ഷ​മീം, അ​ന​ഘ (വെ​ള്ളി​യ​ഞ്ചേ​രി) എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.