കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ ശു​ചീ​ക​രി​ച്ച് അ​ഗ്നി​ര​ക്ഷാ​സേ​ന
Thursday, March 26, 2020 11:07 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 പ​ട​ർ​ന്നു പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേശ​പ്ര​കാ​രം കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​ർ ആ​ക്കി മാ​റ്റു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത നി​ല​ന്പൂ​ർ ഗ​വ.​ഐ​ടി​ഐ​യു​ടെ വ​നി​താ ഹോ​സ്റ്റ​ൽ ശു​ചി​യാ​ക്കി. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ട്രോ​മ​കെ​യ​ർ വോ​ള​ന്‍റി​യ​ർ​മാ​രും ചേ​ർ​ന്നാ​ണ് ശു​ചീ​ക​രി​ച്ച​ത്.
വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 മ​ണി​മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​വ​രെ​യാ​ണ് ഇ​രു​നി​ല​കെ​ട്ടി​ടം ഫ​യ​ർ എ​ൻ​ജി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശു​ചീ​ക​രി​ച്ച​ത്. ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ശ​ബ​രീ​ശ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി.​അ​ജി​ത്, വൈ.​പി.​ഷ​റ​ഫു​ദ്ദീ​ൻ, വി.​സ​ലീം, ആ​ർ.​സു​മീ​ർ​കു​മാ​ർ, എ.​കെ.​ബി​പു​ൽ, ഹോം​ഗാ​ർ​ഡ് പി.​എം.​മാ​ത്യു, ട്രോ​മ കെ​യ​ർ വോ​ള​ന്‍റി​യ​ർ​മാ​രാ​യ കെ.​അ​ഷ്റ​ഫ്, നി​യാ​സ് മു​ക്ക​ട്ട, ഇ.​കെ.മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണം. അ​തോ​ടൊ​പ്പം നി​ല​ന്പൂ​രി​ലെ വി​വി​ധ പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ​രി​പാ​ടി വ്യാ​ഴാ​ഴ്ച​യും ന​ട​ന്നു.
ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, മാ​വേ​ലി സ്റ്റോ​ർ, വീ​ട്ടി​ക്കു​ത്ത് മാ​വേ​ലി സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ട്ട​ർ മി​സ്റ്റ് ബു​ള്ള​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

മ​ല​പ്പു​റം: മൂ​ർ​ക്ക​നാ​ട് സ​മ​ഗ്രകു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​ന്പിം​ഗ് ലൈ​നി​ലു​ള്ള ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പ​ന്പിം​ഗ് നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ 30 വ​രെ കു​റു​വ, പു​ഴ​ക്കാ​ട്ടി​രി, കൂ​ട്ടി​ല​ങ്ങാ​ടി, മ​ക്ക​ര​പ്പ​റ​ന്പ് എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി മ​ങ്ക​ട സെ​ക‌്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.