റ​ബ​ർ ക​ർ​ഷ​ക​ർ ധ​ർ​ണ ന​ട​ത്തി
Friday, May 29, 2020 11:37 PM IST
നെന്മി​നി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു എ​ൻ​എ​ഫ്ആ​ർ​പി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ൻ​പി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ ധ​ർ​ണ ന​ട​ത്തി. മ​ഞ്ചേ​രി ഹെ​ഡ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന ധ​ർ​ണ മ​ഞ്ചേ​രി എം​എ​ൽ​എ എം.​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സാ​ബു സെ​ബാ​സ്റ്റ്യ​ൻ, എം.​സി.​അ​ബൂ​ബ​ക്ക​ർ, മ​ല​യി​ൽ രാ​ജ​ൻ, ചി​ന്ന​പ്പു, റീ​ജി​ണ​ൽ ട്ര​ഷ​റ​ർ അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത​ച്ചി​ങ്ങ​നാ​ടം പോ​സ്റ്റ് ഓ​ഫി​സി​നു മു​ൻ​പി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ​ൻ.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​ണ​ൽ പ്ര​സി​ഡ​ന്‍റ് വി.​വി.​ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പോ​രൂ​ർ റ​ബ​ർ ഉ​ൽ​പാ​ദ​ക​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ ചാ​ത്ത​ങ്ങോ​ട്ടു​പു​റം പോ​സ്റ്റ് ഓ​ഫി​സി​നു മു​ൻ​പി​ൽ പി.​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​അ​മാ​നു​ള്ള, ഹ​ബീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വാ​ലി, പു​ന്ന​പ്പാ​ല ആ​ർ​പി​എ​സു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വാ​ലി പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ റീ​ജി​ണ​ൽ സെ​ക്ര​ട്ട​റി ടി.​പി.​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന​ക്ക​യ​ത്ത് ന​ട​ത്തി​യ ധ​ർ​ണ എം​എ​ൽ​എ പി.​ഉ​ബൈ​ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വ​ണ്ണ​യി​ൽ ന​ട​ന്ന ധ​ർ​ണ പ്ര​സി​ഡ​ന്‍റ് പി.​വി.​ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര​ലി മു​ഹ​മ്മ​ദ്, ക​ബീ​ർ.​പി.​അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ണ്ടൂ​രി​ൽ ന​ട​ന്ന ധ​ർ​ണ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചു​ങ്ക​ത്ത​റ, ചോ​ക്കാ​ട്, അ​ക​ന്പാ​ടം, ക​രു​ളാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​സ്റ്റ് ഓ​ഫി​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി.