കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും: ക​ള​ക്ട​ർ
Sunday, June 28, 2020 11:27 PM IST
മ​ല​പ്പു​റം; ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ ജി​ല്ലാ​ത​ല സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും ജൂ​ണ്‍ 27 ന് ​മാ​ത്രം 47 പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്ത​തി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക​ട​ക്കം രോ​ഗ​ബാ​ധ​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം പ​രി​ശോ​ധ​നാ​ഫ​ലം പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.
രോ​ഗ​ബാ​ധ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള 1,500പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും.