കോ​വി​ഡ് ബാ​ധി​ച്ചു ജി​ദ്ദ​യി​ൽ മ​രി​ച്ചു
Sunday, July 5, 2020 9:40 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റ​ത്തി​ന​ടു​ത്തു മ​ക്ക​ര​പ്പ​റ​ന്പ് വ​ട​ക്കാ​ങ്ങ​ര വ​ട​ക്കേ​കു​ള​ന്പ് സ്വ​ദേ​ശി പ​രേ​ത​നാ​യ പ​ള്ളി​യാ​ലി​ൽ അ​ബ്ദു​വി​ന്‍റെ മ​ക​ൻ ശി​ഹാ​ബു​ദീ​ൻ (37) കോ​വി​ഡ് ബാ​ധി​ച്ച് ജി​ദ്ദ​യി​ൽ മ​രി​ച്ചു.

പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ജി​ദ്ദ​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ഭാ​ര്യ: പ​രി ഷം​ല (ഹാ​ജി​യാ​ർ​പ​ള്ളി). മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷാ​മി​ൽ, ഷം​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ദീ​ഖ് ഫൈ​സി (റി​യാ​ദ്), സി​റ​ജു​ദീ​ൻ, ഷ​ബീ​ബ്, സു​ലൈ​ഖ, സു​മ​യ്യ. മാ​താ​വ്: സൈ​ന​ബ മേ​ലേ​പി​ടി​യ​ൻ (കാ​ച്ചി​നി​ക്കാ​ട്).