കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു
Monday, July 13, 2020 11:36 PM IST
നി​ല​ന്പൂ​ർ: കെഎ​സ്ആ​ർ​ടി​ഇ​എ (സി​ഐ​ടി​യു) നി​ല​ന്പൂ​ർ യൂ​ണി​റ്റ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെഎ​സ്ആ​ർ​ടി​സി നി​ല​ന്പൂ​ർ ഡി​പ്പോ പ​രി​സ​രം ശു​ചീ​ക​രി​ച്ചു. മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​പ്പോ​യും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​ത്.
ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഡി​പ്പോ​യു​ടെ പ​രി​സ​ര​ങ്ങ​ളി​ലെ കാ​ട് വെ​ട്ടി നീ​ക്കു​ക​യും മ​റ്റ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. ഡി​പ്പോ അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി.​എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ.​നി​സാ​ർ, കെ.​എ.​അ​സീ​സ്, പി.​അ​ഷ്റ​ഫ്, പി.​കെ. കൈ​ര​ളീ ദാ​സ്, പി.​കെ.​ഉ​സ്മാ​ൻ, ടി.​ടി.​നി​സാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

മ​ന്പാ​ട്: എം​ഇ​എ​സ്. മ​ന്പാ​ട് കോ​ള​ജി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​ഠ​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​കരി​ക്കു​ന്നു. ബി​എ, ബീ​കോം, എം.​എ.​ഇം​ഗ്ലീ​ഷ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ബി​സി​ന​സ് സ്കി​ൽ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഫ​ങ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് കോ​ഴ്സു​ക​ൾ കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്.
എ​സ്‌​സി, എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​വും പു​സ്ത​ക​ങ്ങ​ളും സൗ​ജ​ന്യ​മാ​ണ്. www.ignou.ac.inഎ​ന്ന വെ​ബ്സൈ​റ്റ് വ​ഴി പ്ര​വേ​ശ​നം നേ​ടാം. ജൂ​ലാ​യ് 31 ന് ​മു​ൻ​പാ​യി അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 9946819599.