കോണ്‍ഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തി
Tuesday, July 14, 2020 11:21 PM IST
മ​ല​പ്പു​റം: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും പ​ങ്കി​ലൂ​ടെ അ​ന്ത​ർ ദേ​ശീ​യ​ത​ല​ത്തി​ൽ മ​ല​യാ​ളി​ക​ൾ അ​പ​മാ​നി​ത​രാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു ഇ​ട​തു​ഭ​ര​ണ​വും പി​ണ​റാ​യി വി​ജ​യ​നും കേ​ര​ള​ത്തി​നു സ​മ്മാ​നി​ച്ച​തെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​സു​ബ്ര​മ​ണ്യ​ൻ പ​റ​ഞ്ഞു.
സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ കോ​ണ്‍​ഗ്ര​സ്് ക​മ്മി​റ്റി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ ക​രീം, കെ.​പി അ​ബ്ദു​ൽ മ​ജീ​ദ്, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, വീ​ക്ഷ​ണം മു​ഹ​മ്മ​ദ്,ശ​ശി മ​ങ്ക​ട, അ​ജീ​ഷ് എ​ടാ​ല​ത്ത്, അ​സീ​സ് ചീ​രാ​ൻ​തൊ​ടി, പി.​സി വേ​ലാ​യു​ധ​ൻ കു​ട്ടി, ഒ.​രാ​ജ​ൻ, ഉ​മ​ർ ഗു​രു​ക്ക​ൾ,കെ.​പി നൗ​ഷാ​ദ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.