ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ നല്‌കി
Wednesday, July 15, 2020 11:30 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ന്‍റെ പാ​ൽ ഗു​ണ​മേ​ൻ​മ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ട്ടി​ൽ പ​ള്ളി​പ്പീ​ടി​ക ക്ഷീ​ര സം​ഘ​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഭ​ര​ണ സ​മി​തി അം​ഗം കു​ഞ്ഞാ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ൽ​മ നി​ല​ന്പൂ​ർ പി ​ആ​ൻ​ഡ് ഐ ​വി​ഭാ​ഗം മേ​ധാ​വി സി​എ .പു​ഷ്പ​രാ​ജ​ൻ വി​ത​ര​ണ ഉ​ദ്്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്രോ​ക്യു​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ ഉൗ​ർ​മി​ള കു​മാ​രി, സം​ഘം സെ​ക്ര​ട്ട​റി ഷീ​മ തു​ന്പ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചു​ങ്ക​ത്ത​റ​യി​ൽ തെ​രു​വ് ക​ച്ച​വ​ടം നി​രോ​ധി​ച്ചു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെു​രു​വ് ക​ച്ച​വ​ടം നി​രോ​ധി​ച്ച് ഉ​ത്ത​ര​വാ​യി. മു​ട്ടി​ക്ക​ട​വ് മു​ത​ൽ മാ​ന്പൊ​യി​ൽ വ​രെ​യു​ള്ള സി​എ​ൻ​ജി റോ​ഡി​ലും, ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​രം, പ്രി​യാ റോ​ഡ്, അ​ണ്ടി​ക്കു​ന്ന് ബൈ​പാ​സ് റോ​ഡ്, പൂ​ക്കോ​ട്ടു​മ​ണ്ണ റോ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ തെ​രു​വു ക​ച്ച​വ​ട​മാ​ണ് നി​രോ​ധി​ച്ച​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.