ശു​ചീ​ക​ര​ണ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം | ചെ​യ്തു
Tuesday, August 4, 2020 11:11 PM IST
മ​ങ്ക​ട: മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ശു​ചീ​ക​ര​ണ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി.​കെ.റ​ഷീ​ദ​ലി നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​സ്ക്ക​റ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വാ​ർ​ഡ് മെം​ബ​ർ ജ​ല​ജ, പ്രി​ൻ​സി​പ്പ​ൽ ടി.​പി പ്ര​സ​ന്ന​കു​മാ​രി, ഹെ​ഡ്മി​സ്ട്ര​സ്റ്റ് പി.​പി.​അ​നി​ത, വി​എ​ച്ച്എ​സ്‌​സി പ്രി​ൻ​സി​പ്പ​ൽ കെ. ​ഫാ​ത്തി​മ സു​ഹ്റ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ പി.​ശി​ഹാ​ബു​ദീ​ൻ, പി. ​ഫ​സീ​ഹു റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.