സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, August 12, 2020 10:32 PM IST
മ​ഞ്ചേ​രി : എ​ട​വ​ണ്ണ സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ലെ ബു​റൈ​ദ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​ർ തേ​ലേ​രി ബീ​രാ​ൻ​കു​ട്ടി (55) യാ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​ഴ്ച​യി​ല​ധി​ക​മാ​യി ബു​റൈ​ദ സെ​ൻ​ട്ര​ൽ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ടു​ത്ത ആ​സ്മ രോ​ഗ​വും പ്ര​മേ​ഹ​വും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം കോ​വി​ഡ് ബാ​ധി​ച്ച ഭാ​ര്യ​യു​ടെ ചി​കി​ത്സ തു​ട​രു​ക​യാ​ണ്.

മു​പ്പ​തു വ​ർ​ഷ​മാ​യി പ്ര​വാ​സ ജീ​വി​തം തു​ട​രു​ന്ന ബീ​രാ​ൻ​കു​ട്ടി അ​ൽ​വ​ത്ത​നി​യ ക​ന്പ​നി​യി​ൽ അ​ലൂ​മി​നി​യം കാ​ർ​പ്പ​ന്‍റ​ർ സെ​ക‌്ഷ​നി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു. ബു​റൈ​ദ ജാ​ലി​യാ​ത്തി​ന്‍റെ​യും കെ​എം​സി​സി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ല്ലാം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. പ​രേ​ത​നാ​യ തേ​ലേ​രി മു​ഹ​മ്മ​ദി​ന്‍റെ​യും ന​ഫീ​സ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സു​ലൈ​ഖ(​മു​ക്കം). മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷാ​ഫി, ഷ​മീ​ർ, സ​ഫീ​ന ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: റ​ഹൂ​ഫ് ഉ​ങ്ങും​പ​ടി(​സൗ​ദി), സ​ഫീ​ന (പാ​വ​ണ്ണ). സ​ഹോ​ദ​ര​ങ്ങ​ൾ: സു​ലൈ​ഖ, ഖ​ദീ​ജ, സു​ഹ​റ(​എ​ട​വ​ണ്ണ), ഖൈ​റു​ന്നീ​സ(​മു​ക്കം), സാ​ജി​ത, ഹാ​രി​സ്, മു​നീ​ർ ബാ​ബു.