അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Wednesday, August 12, 2020 11:52 PM IST
നി​ല​ന്പൂ​ർ: ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ​ത്. ഉ​ദി​രം​പൊ​യി​ൽ അ​ൽ​അ​ബാ​മ കോ​വി​ഡ് സെ​ന്‍റ​ർ, ചോ​ക്കാ​ട് പി​എ​ച്ച്സി., വി​ല്ലേ​ജ് ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, ചോ​ക്കാ​ട്, മാ​ളി​യേ​ക്ക​ൽ, മ​ന്പാ​ട്ടു​മൂ​ല തു​ട​ങ്ങ​യ ടൗ​ണു​ക​ൾ, പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ റേ​ഷ​ൻ ക​ട​ക​ൾ, ബാ​ങ്കു​ക​ൾ, എ​ടി​എം കൗ​ണ്ട​റു​ക​ൾ, തു​ട​ങ്ങി​യ​വ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി​ത്. നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഒ.​കെ. അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വൈ.​പി. ഷ​റ​ഫു​ദീ​ൻ, ബി​ബു​ൽ, ഹോം ​ഗാ​ർ​ഡ് ജി​മ്മി, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ സ​ന​ൽ, റി​യാ​സ് എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പു​റ​മേ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.