ബൈ​ക്ക​പ​ക​ട​ത്തി​ൽ ആ​സാം സ്വ​ദേ​ശി മ​രി​ച്ചു
Thursday, August 13, 2020 9:43 PM IST
മ​ഞ്ചേ​രി : നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ആ​സാം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. ആ​സാം ബ​സു​ഹാ​വ് ദി​മേ​ഷ് ന​ർ​സാ​നി (28) ആ​ണ് മ​രി​ച്ച​ത്.
ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ ആ​ന​ക്ക​യം ചി​റ്റ​ത്തു​പാ​റ​യി​ലാ​ണ് അ​പ​ക​ടം. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് ജോ​ലി ക​ഴി​ഞ്ഞ് പ​ന്ത​ല്ലൂ​രി​ലെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ പോ​ക​വെ​യാ​ണ് അ​പ​ക​ടം.