വ​ന​മി​ത്ര പു​ര​സ്കാ​രം അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
Thursday, September 17, 2020 11:58 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ മി​ക​ച്ച​രീ​തി​യി​ൽ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് ന​ൽ​കു​ന്ന വ​ന​മി​ത്ര 2020-21 പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി സെ​പ്തം​ബ​ർ 30വ​രെ നീ​ട്ടി.

പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​വു​ന്ന​വ​ർ​ക്ക് 25,000 രൂ​പ ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കും ക​ണ്ട​ൽ​ക്കാ​ടു​ക​ൾ, കാ​വു​ക​ൾ, ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ, ജൈ​വ​വൈ​വി​ധ്യം, കൃ​ഷി എ​ന്നി​വ പ​രി​ര​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, ക​ർ​ഷ​ക​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രി​ക്കു​ന്ന ല​ഘു​കു​റി​പ്പും ഫോ​ട്ടോ​യും സ​ഹി​തം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ, സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗം, മ​ല​പ്പു​റം എ​ന്ന വി​ലാ​സ​ത്തി​ൽ സെ​പ്റ്റം​ബ​ർ 30 ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 04832734803,8547603857 , 8547603864.